മലപ്പുറം
കുന്നുംപുറത്തിനും കാക്കാടംപ്പുറത്തിനും ഇടയിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ പറമ്പിൽ പീടിക കാടപ്പടി സ്വദേശികളായ രണ്ട് പേർക്ക് പരിക്ക് ഇവരെ തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാൽ ഒരാളെ കോട്ടക്കലിലെ അൽമാസ്ഹോസ്പിറ്റലിലേക്ക് മാറ്റി
ആക്‌സിഡന്റ് റെസ്ക്യൂ 24×7
26/06/2022 2:30Pm
