മലപ്പുറം കാടാമ്പുഴ കോറിയിൽ മീൻ പിടിക്കുന്നതിന് വേണ്ടി കോറിയിലെ വെള്ളം കാലിയാക്കുന്നതിനിടെ പമ്പ് സെറ്റിൽ നിന്നും ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു
ഇന്ന് ഉച്ചക്ക് ശേഷം ആണ് അപകടം മീൻ പിടിക്കാൻ വേണ്ടി കോറിയിൽ ഇറങ്ങിയപ്പോൾ വെള്ളം പമ്പ് ചെയ്യാൻ വേണ്ടി ഉപയോഗിച്ചിരുന്ന മൊട്ടറിൽ നിന്നും കറണ്ട് പ്രവേശിച്ചു ഷോക്ക് അടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം
ഉടനെ സുഹൃത്തുക്കൾ ചേർന്ന് കാടാമ്പുഴയിലെ സ്വകാര്യ ക്ലിനികിൽ എത്തിചപ്പോയേക്കും മരണപ്പെട്ടിരുന്നു മൃതദേഹം കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ
രണ്ടത്താണി മാറാക്കര ചേലക്കുത്ത് സ്വദേശി കല്ലൻ ആൻസാർ 25വയസ്സ് ആണ് മരണപ്പെട്ടത്
----------------------------------------
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇