അമ്പലവയൽ മഞ്ഞപ്പാറ ക്വാറി വളവിൽ ലോറി നിയ ന്ത്രണം വിട്ട് മറിഞ്ഞ് മണ്ണാർക്കാട് സ്വദേശിയായ ഡ്രൈവർ മരിച്ചു



വാഹനാപകടം:

ലോറി ഡ്രൈവർ മരിച്ചു

അമ്പലവയൽ മഞ്ഞപ്പാറ ക്വാറി വളവിൽ ലോറി നിയ

ന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. മണ്ണാർക്കാട്

സ്വദേശി ശിഹാബുദ്ദീനാണ് മരിച്ചത്. വളവ് ഒടിക്കുന്നതി

നിടെ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

മൃതദേഹം ബത്തേരി താലൂക്കാശുപത്രിയിൽ.

Post a Comment

Previous Post Next Post