ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
മലപ്പുറം കുന്നുംപുറം വേങ്ങര റൂട്ടിൽ തീണ്ടേക്കാട് വെച്ച് ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ താനൂർ സ്വദേശി ആദർശ് 18വയസ്സ് ഗുരുതര പരിക്ക് സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു ഗുരുതരമായി പരിക്കേറ്റ ആദർശിനെ കുന്നുംപുറം ദാറുൽ ശിഫ ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു
ഇന്ന് ഉച്ചക്ക് 3മണിയോടെ ആണ് അപകടം