മുണ്ടക്കയം ചച്ചികവല ചെക്ക് ഡാമിന് സമീപം അജ്ഞാതമൃതദേഹം കണ്ടെത്തി



മുണ്ടക്കയം: ചച്ചികവല ചെക്ക്

ഡാമിൽ മധ്യവയസ്കനന്റെതെന്ന്

കരുതുന്ന മൃതദേഹം കണ്ടെത്തി.

ചെക്ക് ഡാമിനു മുകൾ ഭാഗത്തായി

ഒരാൾ വെള്ളത്തിൽ

മുങ്ങുന്നതുകണ്ടതായി നാട്ടുകാർ

ഈ വിവരം പോലീസിൽ

അറിയിക്കുകയായിരുന്നു . തുടർന്ന്

മുണ്ടക്കയം പോലീസും,

കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും

നടത്തിയ തെരച്ചിലിലാണ്

മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post