കോഴിക്കോട്
പേരാമ്പ്ര ചാലികരയിൽ ബസ്സും കാറും കൂട്ടി ഇടിച്ച് കാർ യാത്രക്കാരായ നാലു പേർക്ക് പരിക്ക് ഇന്ന് വൈകുന്നേരം 4:30ഓടെ ആണ് അപകടം കുറ്റിയാടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന കറുമാണ് അപകടത്തിൽ പെട്ടത് നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ബസ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട് പരിക്കേറ്റവരെ എംഎംസി മൊടക്കല്ലൂർ ആശുപത്രിയിലും. കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
