കോഴിക്കോട്-അമ്മയുടെ മുന്നിൽ
സ്കൂട്ടറിടിച്ച് യുകെജി വിദ്യാർഥി മരിച്ചു.
കൂനഞ്ചേരി പുത്തലത്ത് സിറാജിയും
നസീമയുടേയും ഏകമകനായ മുനവർ
അലി (5) ആണ് സ്കൂളിലേക്കിറങ്ങവേ
വീടിനടുത്ത് വച്ച് അപകടത്തിൽ
മരിച്ചത്. കൂനഞ്ചേരി എഎൽപി സ്കൂൾ
യുകെജി വിദ്യാർഥിയാണ്. സ്കൂൾ ബസ്
കാത്തുനിൽക്കെ ഉമ്മയുടെ കൈ വിട്ട്
റോഡിന് മറുഭാഗത്തേക്ക്
ഓടുന്നതിനിടെയാണ് സ്കൂട്ടറിടിച്ചത്.
മൊടക്കല്ലൂരിലെ സ്വകാര്യ
ആശുപതിയിൽ എത്തിച്ചെങ്കിലും
രക്ഷിക്കാനായില്ല