മാനന്തവാടി: മാനന്തവാടി അമൃത നഗർ റോഡിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയാളുടെ ബന്ധുക്കളെ തിരയുന്നു. സുമാർ 50 വയസ് തോന്നിക്കുന്ന
ഇദ്ദേഹത്തെ ജൂൺ 13 ആണ് തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്. മെറൂൺ നിറത്തിലുള്ള ഷർട്ടും, വെള്ളമുണ്ടുമാണ് വേഷം. സ്വർണ്ണ നിറത്തിലുള്ള വാച്ചുംധരിച്ചിട്ടുണ്ട്. പ്രസ്തുത സൂചനകൾ പ്രകാരമുള്ള
ആളെ അറിയുന്നവർ മാനന്തവാടി
പോലീസ് സ്റ്റേഷതുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
04935 240 232
