കാർ സൈക്കിളിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്



ദേശീയപാത 544 ൽ പന്തലാംപാടത്ത്

കാറിടിച്ച് സൈക്കിളിൽ സഞ്ചരിച്ച

വിദ്യാർത്ഥിക്ക് ഗുരുതര

പരുക്ക്കണക്കൻത്തുരുത്തി പാല്ലാറോട്

വടക്കേ മുറി വീട്ടിൽ ഷാരോൺ

ഒൻപതേ കാലോടെയാണ് സംഭവം

റോബിനാണ് ഗുരുതരമായി പരുക്കേറ്റത്.

പന്തലാംപാടം മേരി മാതാ സ്കൂളിലെ

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണാഡ്

മുറിച്ച് കടക്കവേ പിന്നിൽ വന്ന

കാറിടിക്കുകയായിരുന്നു.

ഇന്ന് രാവിലെ 9മണിയോടെ ആണ് അപകടം 

വിദ്യാർത്ഥിയെ തൃശൂരിലെ

സ്വകാര്യാശുപത്രിയിലേക്ക് കൊണ്ട് 

പോയി. ദേശീയ പാതയിൽ ക്രോസിംഗ്

സംവിധാനങ്ങൾ വേണം എന്ന ശക്തമായ

പ്രതിഷേധങ്ങൾ നടന്നിട്ടും കണ്ടില്ലെന്ന്

നടിക്കുകയാണ് അധികാരികൾ ഈ

വിഷയം ഗൗരവമായി കണ്ട്

ജനപ്രതിനിധികൾ രംഗത്ത് വരണമെന്ന്

ജനങ്ങൾ പ്രതികരിക്കുന്നുണ്ട്. ഉടൻ

നടപടി ഉണ്ടായില്ലെങ്കിൽ വലിയ ഒരു

അപകട മേഖലയായി മാറും മണ്ണുത്തി

വടക്കഞ്ചേരി ദേശീയ പാത

Post a Comment

Previous Post Next Post