Home നാൽക്കവലയിൽ തെങ്ങുകയറ്റത്തൊഴിലാളി ഷോക്കേറ്റ് മരിച്ചു June 18, 2022 0 തൃശ്ശൂർ കണ്ടാണശ്ശേരി നാൽക്കവലയിൽതെങ്ങുകയറ്റത്തൊഴിലാളിഷോക്കേറ്റ് മരിച്ചു കണ്ടാണശ്ശേരി സ്വദേശികോട്ടയിൽ ദിവാകരൻ (60)വയസ്സ് ആണ് മരിച്ചത് ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം ഗുരുവായൂർ ആക്ട്സ്പ്രവർത്തകർ ആശുപത്രിയിൽഎത്തിച്ചെങ്കിലും രക്ഷിക്കാനായില്ല Facebook Twitter