കൊച്ചി: പെരുമ്പാവൂർ രണ്ട് നില വീട് ഇടിഞ്ഞു വീണ് 13കാരൻ മരണപ്പെട്ടു .ഒരാൾക്ക് പരിക്ക്



കൊച്ചി: പെരുമ്പാവൂർ കീഴില്ലത്തു രണ്ടു നില വീട് ഇടിഞ്ഞു താഴ്ന്നു. അപകടത്തില്‍ 13 വയസ്സുള്ള ഹരിനാരായണന്‍ മരിച്ചു. ഇന്ന് രാവിലെ ആയിരുന്നു സംഭവം.



സംഭവസമയത്ത് വീട്ടിൽ 7 പേർ ഉണ്ടായിരുന്നു. നാരായണൻ നമ്പൂതിരി , ഹരിനാരായണൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാല്‍, ഹരിനാരായണന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post