റോഡു മുറിച്ചു കടന്നതിനിടയിൽ ഓട്ടോ ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക്


മലപ്പുറം 

തൃശൂർ കോഴിക്കോട് ദേശീയപാത കരിപ്പോളിൽ റോഡു മുറിച്ചു കടന്ന കാൽനട യാത്രക്കാരിയെ ഓട്ടോ ഇടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ 67 വയസ്സുള്ള അഫ്സത്തിനെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെയായിരുന്നു സംഭവം. മറ്റു വിവരങ്ങൾ ലഭ്യമാവുന്നതേയുള്ളൂ.

Post a Comment

Previous Post Next Post