കണ്ണൂർ കുഞ്ഞിമംഗലം: () കുഞ്ഞിമംഗലത്ത് ആളുകള്‍ നോക്കിനില്‍ക്കവേ യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു.
ഞായറാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. നിരവധി കുട്ടികളും കുളിക്കുമ്ബോള്‍ തന്നെയായിരുന്നു സംഭവം നടന്നതെങ്കിലും അപകടം പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ലെന്നാണ് വിവരം.
മൃതദേഹം പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍ നടക്കും.
കണ്ണന്‍-രോഹിണി ദമ്ബതികളുടെ മകനാണ് അവിവാഹിതനായ സനീഷ്. സഹോദരി: രജിന.