വയനാട് : മീനങ്ങാടിക്ക് സമീപം ദേശീയ പാതയിൽ സ്വകാര്യ ബസ്സും കാറും
കൂട്ടിയിടിച്ച് കാർ യാത്രികരായ 3പേർക്ക് പരിക്കേറ്റു. മീനങ്ങാടി പോളി ടെക്നിക്കിൽ പഠിക്കുന്ന കോഴിക്കോട് സ്വദേശികളായ വിദ്യാർഥികൾക്കാണ് പരിക്കേറ്റതെന്നാണ് ലഭ്യമായ വിവരം. ഇന്ന്
11.15 ഓടെയാണ് അപകടം ഉണ്ടായത്.
അജിൻ, ജിതിൻ,ജിനെറ്റ് എന്നിവർക്കാ
ണ് പരിക്കേറ്റത്.
