മലപ്പുറം വള്ളിക്കുന്നിൽ
ശക്തമായ മഴയിൽ വീടിന്
മുകളിലേക്ക് മരം വീണ് വീടിന്റെ
മേൽക്കൂര തകർന്നു.
അരിയല്ലൂർ
എംവിഎച്ച്എസ്എസ് സ്കൂളിന്
സമീപം താമസിക്കുന്ന രാജൻ
മൂച്ചിക്കലിന്റെ വീടിന്
മുകളിലേക്കാണ് മരം വീണത്.
അപകടത്തിൽ ആർക്കും
പരിക്കില്ല.ഇന്നലെ രാത്രിയിലുണ്ടായ
ശക്തമായ മഴയിലാണ്
അപകടം സംഭവിച്ചത്.