മുസ്ലിയാരങ്ങാടി കാറും ഓട്ടോയും കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്*



മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടി ഇടിച്ച് അരിമ്പ്ര സ്വദേശിക്ക് പരിക്ക് ഇദ്ദേഹത്തെ മുസ്ലിയാരങ്ങാടി KMCC കാരുണ്യ ജനസേവ ആംബുലൻസ് പ്രവർത്തകർ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

ഇന്ന് ഉച്ചക്ക് 2:05ന് ആണ് അപകടം

റിപ്പോർട്ട് നൽകിയത് സുനിൽ ബാബു കിഴിശ്ശേരി 

Post a Comment

Previous Post Next Post