കോഴിക്കോട് പന്തീരാങ്കാവ് പാലാഴിയില്‍ വീടിനകത്ത് ഭാര്യയെയും ഭര്‍ത്താവിനെയും പെട്രോളൊഴിച്ച്‌ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

 


കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് പാലാഴിയില്‍ വീടിനകത്ത് ഭാര്യയെയും ഭര്‍ത്താവിനെയും പെട്രോളൊഴിച്ച്‌ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

 മധുസൂദനന്‍ പങ്കജാക്ഷി ദമ്ബതികളാണു മരിച്ചത്.

ഇവര്‍ തലേ ദിവസം പെട്രോള്‍ വാങ്ങി പോവുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post