മലപ്പുറം തേഞ്ഞിപ്പലം: കോഹിനൂറിൽ കാറും
ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ
രണ്ട് പേർക്ക് പരിക്കേറ്റു.
ഒരാളുടെ പരിക്ക് ഗുരുതരമാണ്.
ഇന്ന് വൈകിയിട്ട് 6മണിയോടെ ആണ്അപകടം നടന്നത്.
അപകടത്തിൽ പെട്ടവരെ തേഞ്ഞിപ്പാലം
പോലീസ് ചേളാരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വേങ്ങര ഇരിങ്ങല്ലൂർ പാലാണി സ്വദേശികളായ റുക്ക്ഷാൻ (21) മുഹമ്മദ് സിനാൻ എന്നിവർക്കാണ് പരിക്ക്
റിപ്പോർട്ട് നൽകിയത് നൗഷാദ് ചേളാരി
