മലപ്പുറം തിരുരങ്ങാടിയിൽ ബുള്ളറ്റും കാറും കൂട്ടി ഇടിച്ച് മൂന്നിയൂർ ആലിൻചുവട് സ്വദേശിക്ക് പരിക്ക്
തിരുരങ്ങാടി PSMO കോളേജിനു അടുത്ത് ഇന്ന് ഉച്ചക്ക് 12:30ഓടെ ആണ് അപകടം പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ മൂന്നിയൂർ ആലിൻചുവട് സ്വദേശി മുഹമ്മദ് ഫായിസ് 20വയസ്സ് നിസ്സാര പരിക്കുകളോടെ തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
