വയനാട്തിരുനെല്ലി: തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ
മജിസ്ട്രേറ്റ് കവലയ്ക്ക് സമീപം വനമേഖലയിലാണ് പുരു
ഷന്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.
തൂങ്ങി മരിച്ച നിലയിലുള്ള മൃതദേഹത്തിന് ദിവസങ്ങളുടെ
പഴക്കമുണ്ട്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി തുടർ
നടപടികൾ സ്വീകരിച്ചുവരുന്നു.