നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ വയോധിക മരണപ്പെട്ടു മറ്റു നാലുപേർക്ക് പരിക്ക്


കൊല്ലം: ചടയമംഗലത്ത് എം സി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ ഉണ്ടായ അപകടത്തില്‍ കാര്‍ യാത്രിക മരിച്ചു.

പുത്തൂര്‍ സ്വദേശിനി പങ്കജാക്ഷി (85 ) ആണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന മറ്റ് നാലു പേരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post