ജീപ്പ് നിയന്ത്രണംവിട്ടു കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചുപാലക്കാട്: ജീപ്പ് നിയന്ത്രണംവിട്ടു കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

വാല്‍പ്പാറയിലാണ് അപകടം. മരിച്ചത് പെരുമ്ബാവൂര്‍ ഐരാപുരം സ്വദേശി പിജി സന്തോഷ് കുമാറാണ് മരിച്ചത്.

അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് നിസാരമാണ്. ഇരുവരേയും വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post