കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

 


മലപ്പുറം  കാഞ്ഞിരമുക്ക് കായലിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ ഫാസിൽ മുങ്ങിത്താഴുകയായിരുന്നു.തുടർന്ന് പ്രദേശവാസികൾ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തു.

ചെറുവായ്ക്കര മാമ്പറ്റപാടം സ്വദേശി മുല്ലക്കോയമാനകം ഉമ്മർ മകൻ ഫാസിൽ (15) ആണ് മരണപ്പെട്ടത്.

Post a Comment

Previous Post Next Post