Home മമ്പറം ടൗണിൽ സ്വകാര്യ ബസ് ലോറിയിൽ തട്ടി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് 3 പേർക്ക് പരിക്ക് July 01, 2022 0 കണ്ണൂർ മമ്പറം ടൗണിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട്വൈദ്യുതി പോസ്റ്റിൽ ഇടിച്ച് 3 പേർക്ക് പരിക്ക്മമ്പറം യുപി സ്കൂളിന് മുൻവശത്തെപോസ്റ്റിലിടിച്ചാണ് അപകടംകൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല Facebook Twitter