തൃശൂർ കോഴിക്കോട് ദേശീയപാത പുത്തനത്താണിയ്ക്കു സമീപം അതിരുമടയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മരത്തിലിടിച്ച് അപകടം. വ്യാഴാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം. KL 55 Q 5236 രജിസ്ട്രേഷനിലുള്ള Ertiga കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നതേയുള്ളൂ. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.
ഈ അപകടത്തെ കുറിച്ച് ആർക്കെങ്കിലും കൂടുതൽ വിവരങ്ങൾ അറിയുമെങ്കിൽ അഡ്മിൻ മാരെ അറീക്കുക
