പരപ്പനങ്ങാടി കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരണപ്പെട്ടു





മലപ്പുറം പരപ്പനങ്ങാടി നെടുവാ സ്കൂളിനടുത്ത് പിശാരിക്കൽ ഗണപതിക്ഷേത്രത്തിന് അടുത്തുള്ള പഴയ

തെരുവിലെ   കുളത്തിൽ കൂട്ടുകാരുമൊത്തു കുളിക്കുന്നതിനിടെ കുട്ടി മുങ്ങി പോവുകയായിരുന്നു  ചെട്ടിപ്പടി അലുങ്ങൽ ബീച്ച് സ്വദേശി   ജാഫറിന്റെ മകൻ സാദിൽ 15  വയസ്സ് ആണ് മരണപ്പെട്ടത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ

 ഇന്ന്  വൈകുന്നേരം 6:10ഓടെ ആണ് സംഭവം 

വിവരമറിഞ്ഞെത്തിയ  പരപ്പനങ്ങാടി ട്രോമാ കെയർ മുങ്ങൽ വിദഗ്ദർ ബോഡി കണ്ടെടുത്തു റാഫി ചെട്ടിപ്പടി, സറഫു , ബാബു വള്ളിക്കുന്ന്, സുഹൈൽ ഉള്ളണം, ശുഹൈബ് Ep റഫീഖ് സൂപ്പർ നിഷാദ് അഞ്ചപ്പുര, തുടങ്ങിയവർ നേതൃത്വം നൽകി

താനൂർ ഫയർ ആൻഡ് റെസ്ക്യൂ ടീമും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

  

Post a Comment

Previous Post Next Post