മലപ്പുറം ദേശീയപാത 66 കാച്ചാടിയിൽ റോഡ് മുറിച്ച് കടക്കുന്ന്തിനിടെ കാൽനടയാത്രക്കാരന് KSRTC ബസ്സ് ഇടിച്ച് പരിക്ക്അദ്ദേഹത്തെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതര മായതിനാൽ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു
ഇന്ന് ഉച്ചക്ക് ശേഷം 3:30ഓടെ ആണ് അപകടം
പരപ്പനങ്ങാടി ഉള്ളണം സ്വദേശി വടക്കേ പറമ്പിൽ അബൂബക്കർ (40) എന്ന ആൾക്കാണ് പരിക്ക്
കടപ്പാട് :ജസീർ മമ്പുറം