കൊല്ലം: കുമ്ബളം മഴവില്ലില്‍ അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ സുനിലാണ് (47) മരിച്ചത്.
കഴിഞ്ഞ ദിവസം കല്ലംമ്ബലത്ത് വച്ച് കെ എസ് ആര്‍ ടി സി ബസും സുനില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചിരുന്നു.
പരിക്കേറ്റ സുനിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എഴുമണിയോടെയാണ് മരിക്കുകയായിരുന്നു.
