കൊച്ചി: കൂത്താട്ടുകുളത്ത് ടോറസും കാറും കൂട്ടിയിടിച്ചു അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ കോട്ടയം മണിമല ഏത്തക്കാട്ട് ജിജോ ആണ് മരിച്ചത്കാറിലുണ്ടായിരുന്ന ബന്ധുവായ ഫാദര്‍ ബോബിന്‍ വര്‍ഗീസിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു . കോട്ടയത്തുനിന്ന് കാലടിക്ക് പോവുകയായിരുന്ന കാറാണ് കൂത്താട്ടുകുളം ടൗണില്‍ ടാക്സി സ്റ്റാന്‍ഡിനു സമീപത്ത് ഇന്ന് വൈകുന്നേരം ആണ്
അപകടത്തില്‍പ്പെട്ടത്.
Tags:
Accident