കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ചിക്മാംഗളൂര്‍ സ്വദേശി മരിച്ചു



കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ചിക്മാംഗളൂര്‍ സ്വദേശി മരിച്ചു

കണ്ണൂർ :ചെറുകുന്ന്  കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ചിക്മാംഗളൂര്‍ സ്വദേശി മരിച്ചു. ചിക്മാംഗളൂരിലെ മുഹമ്മദ് ഷംഷീര്‍(20) ആണ് മരിച്ചത്.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം.

ഇന്ന് രാവിലെ ഏഴോടെയാണ് കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപമായിരുന്നു അപകടം. അപകടത്തില്‍പെട്ട കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.

പരിക്കേറ്റ ചിക്മാംഗളൂരിലെ മാലിക്കുദ്ദീന്റെ(23) നില ഗുരുതരമായി തുടരുകയാണ്.

ടെക്‌സ്റ്റൈല്‍ മേഖലയില്‍ പ്രവര്‍ത്തി✅️ക്കുകയാണ് ഇരുവരും.

Post a Comment

Previous Post Next Post