തൃശ്ശൂർ: ചാവക്കാട് ബീച്ച് സിദ്ധീഖ് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ ഒരാൾ മുങ്ങി മരിച്ചു. ബഹളം കേട്ട് എത്തിയ നാട്ടുകാരും
ഗുരുവായൂർ ഫയർ ഫോഴ്സും ചേർന്ന് കുട്ടിയെ ചാവക്കാട് ഹയാത്ത്
ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല..
തിരുവത്ര ചെങ്കോട്ട സ്വദേശി തെണ്ടംപിരി ഷാഹുവിന്റെ മകൻ ഷെബിനാണ് മരിച്ചത്. ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവം. പ്ലസ് ടു വിദ്യാർഥിയാണ് ഷെബിൻ
Tags:
Accident