കണ്ണൂർ ചക്കരക്കല്ലിൽ കെ എസ് ആർ ടി സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. പറശ്ശിനിക്കടവിൽ നിന്നും ചലോട് പോകുന്ന പ്രിയങ്ക ബസ്സും കണ്ണൂരിൽ നിന്നും മട്ടന്നൂർ പോകുന്ന കെ എസ് ആർ ടി സി ബസ്സുമാണ് അപകടത്തിൽ പെട്ടത്. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്.