ചോലയിൽ വീണ്ചാവക്കാട് സ്വദേശിയായ 17 വയസ്സുകാരൻ മുങ്ങിമരിച്ചുതൃശ്ശൂർ  എരുമപ്പെട്ടി: ചെറു ചക്കി ചോലയിൽ 17 വയസ്സുകാരൻ മുങ്ങിമരിച്ചു. ചാവക്കാട് തിരുവത്ര സ്വദേശി മേപ്പുറത്ത് വീട്ടിൽ ഷംസുവിന്റെ മകൻ ഷഫാഹാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണി യോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം ചെറുചക്കിചോല കാണാനെത്തിയതാണ് ശഫാഹ്.


Post a Comment

Previous Post Next Post