കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് യാത്രക്കാർക്ക് നിസ്സാര പരിക്ക്മലപ്പുറം

കോഴിക്കോട് പാലക്കാട്‌ ദേശീയ പാതയിൽ കൊണ്ടോട്ടി മൊറയൂർ പെട്രോൾ പാമ്പിനു സമീപം ഇന്ന് രാവിലെ 9മണിയോടെ ആണ് അപകടം അൾട്ടോ കാർ പെട്രോൾ പാമ്പിലേക്ക് തിരിയുന്നതിനിടെ ഓവർടേക്ക്‌ ചെയ്തു വന്ന എർട്ടിക്കാ കാർ ആൾട്ടോ കാറിൽ ഇടച്ചു മറിഞ്ഞു അപകടത്തിൽ കാർ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു


റിപ്പോർട്ട് :അമീർ അരിമ്പ്ര

ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ആംബുലൻസ് സർവീസ്

മലപ്പുറം കൊണ്ടോട്ടി മൊറയൂർ അലിവ് സാംസ്കാരിക വേദി

8714101108

Post a Comment

Previous Post Next Post