ലോറിയുമായി കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടുമലപ്പുറം കോട്ടക്കൽ ചെറുകുന്ന് ഇന്ന് രാവിലെ 8:00  മണിയോടെ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന്  മരണപ്പെട്ടു

ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടു 

ഏഷ്യനെറ്റ്  ക്യാമറ മാനും തിരൂർ അന്നാര  താമശകാരനുമായ ജിദേശ് (ജിത്തു ) 45 വയസ്സ്ആണ് മരണപ്പെട്ടത് 

Post a Comment

Previous Post Next Post