നാ​യ കു​റു​കെ ചാടി സൈ​ക്കി​ളി​ല്‍ നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ള്‍ മ​രി​ച്ചു.ആലപ്പുഴ  മാവേലിക്കര നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്നു സൈ​ക്കി​ളി​ല്‍ നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ള്‍ മ​രി​ച്ചു.

മ​റ്റം വ​ട​ക്ക് പു​ളി​മൂ​ട്ടി​ല്‍ ത​റ​യി​ല്‍ എ​ന്‍. മു​ര​ളീ​ധ​ര​നാ​ണ് ( 64 ) ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. 


സെ​പ്റ്റം​ബ​ര്‍ 15ന് ​വ​ലി​യ പെ​രു​മ്ബു​ഴ പാ​ല​ത്തി​നു സ​മീ​പം ആ​യി​രു​ന്നു അ​പ​ക​ടം. പാ​ല്‍ വാ​ങ്ങു​ന്ന​തി​നാ​യി സൈ​ക്കി​ളി​ല്‍ ക​ട​യി​ലേ​ക്കു പോ​ക​വേ ആ​ണ് തെ​രു​വ് നാ​യ കു​റു​കെ ചാ​ടി​യ​ത്. 


സൈ​ക്കി​ളി​ല്‍ നി​ന്ന് വീ​ണ​തി​നെ തു​ട​ര്‍​ന്നു പ​രി​ക്കേ​റ്റ മു​ര​ളീ​ധ​ര​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ന്നു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മു​ര​ളീ​ധ​ര​ന്‍ മ​രി​ച്ച​ത്.

Post a Comment

Previous Post Next Post