പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

 


വയനാട് : പനമരം മാത്തൂർ പരിയാരത്തിന് സമീപം

പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃത

ദേഹത്തിന് 3 ദിവസത്തോളം പഴക്കമുള്ളതായാണ്

സൂചന. മാനന്തവാടി ഫയർഫോഴ്സ് സ്ഥലത്തെത്തി

മൃതദേഹം പുറത്തെടുത്ത് തുടർ നടപടി ക്രമങ്ങൾ

ക്കായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പനമരം പോലീസ് അന്വേഷണം ആരംഭിച്ചു


ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇

WMO ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട് 

 8606295100.

Post a Comment

Previous Post Next Post