ഓണാഘോഷത്തിനിടെ വാഹനാപകടത്തിൽ സംസ്ഥാനത്ത് പൊലിഞ്ഞത് 29 ജീവനുകൾതിരുവനന്തപുരം: ഓണാഘോഷത്തിനിടെ സംസ്ഥാനത്ത് റോഡില്‍ പൊലിഞ്ഞത് 29 ജീവനുകളെന്ന് കേരള പൊലീസ്. ഓണാഘോഷം പൊലിമയുള്ളതായിരുന്നുവെങ്കിലും ഈ കണക്കുകള്‍ വേദനിപ്പിക്കുന്നതാണെന്ന് പൊലീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

വെറും അഞ്ചു ദിവസം കൊണ്ടാണ് ഇത്രയും പേര്‍ അപകടങ്ങളില്‍ മരിച്ചത്. ഇതില്‍ 11 പേരും ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്ര വാഹനയാത്രക്കാരായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യവും പൊലീസ് വെളിപ്പെടുത്തുന്നു.


സെപ്തംബര്‍ ഏഴുമുതല്‍ 11 വരെ നടന്ന അപകടത്തിന്റെയും മരണത്തിന്റെയും കണക്ക്:

Post a Comment

Previous Post Next Post