വിദ്യാര്‍ത്ഥിയെ കാണ്‍മാനില്ല‍ മലപ്പുറം പള്ളിക്കൽ സ്രാബ്യാബസാര്‍ - ഈത്തച്ചിറ താമസിക്കുന്ന പൈനാട്ട് ബഷീറിന്റെ മകൻ ഷിബിലി തസ്‌നീം (21) ഇന്നലെ (19/09/22) ഉച്ചക്ക് ശേഷം 2:30 മുതൽ കാണാനില്ല. കൂടെ KL11AQ 3971 (ഗ്രേ കളര്‍ ) ആക്ടീവ സ്കൂട്ടറും കാണാതായിട്ടുണ്ട്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി കോ-ഓപറേറ്റീവ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിട്ടുളള നമ്പറിലോ അടുത്തുളള പോലീസ് സ്റ്റേഷനിലോ ആക്‌സിഡന്റ് റെസ്ക്യൂ ഹെല്പ് ലൈൻ നമ്പറിലോ അറീക്കുക അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

9847292603, 9207234715


ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ഹെല്പ് ലൈൻ 9526222277

Post a Comment

Previous Post Next Post