കരുമ്പിൽ കാർ ഇടിച്ച് കാൽ നടയാത്രക്കാരൻ മരണപെട്ടുമലപ്പുറം ദേശീയപാത 66 കരുമ്പിൽ ഇന്ന് വൈകുന്നേരം 6:40ഓടെ ആണ് അപകടം റോഡ്  മുറിച്ച് കടക്കുന്നതിനിടെആണ് അപകടം   ഗുരുതര പരിക്കുകളോടെ    അദ്ദേഹ ത്തെ  തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു 

കക്കാട് സ്വദേശി എംകെ യുസുഫ് 62വയസ്സ് ആണ് മരണപ്പെട്ടത്

 നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നും പുറത്തിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയാണ് അപകടം സംഭവിച്ചതെന്ന് ദൃസാക്ഷികൾആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ഹെല്പ് ലൈൻ 9526222277

Post a Comment

Previous Post Next Post