വിദ്യാര്‍ത്ഥി കടമ്പേരി ചിറയില്‍ മുങ്ങിമരിച്ചു


കണ്ണൂർ തളിപ്പറമ്പ്: പ്ലസ്ടു വിദ്യാര്‍ത്ഥി കടമ്പേരി ചിറയില്‍ മുങ്ങിമരിച്ചു. കുറുമാത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ജിതിന്‍(17)ആണ് മരിച്ചത്.


ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. തളിയില്‍ സ്വദേശിയാണ്.

മുങ്ങിമരിച്ച ജിതിന്‍ കുറുമാത്തൂര്‍ സ്‌കൂളിലെ എന്‍.എസ്.എസ്. ടീം ലീഡര്‍.
Post a Comment

Previous Post Next Post