പ്രഭാത സവാരിക്കിടെ ന്ഗരസഭ ജീവനക്കാരൻ കാറിടിച്ച് മരിച്ചുവയനാട്  മുട്ടിൽ വാരിയാടിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു. ബത്തേരി നഗരസഭയിലെ

ജീവനക്കാരനും, കാക്കവയൽ കൈപ്പാടംകുന്ന് കൊട്ടോട്ടി

പറമ്പിൽ ശ്രീധരന്റേയും, കുഞ്ഞു ലക്ഷ്മിയുടേയും മകനു

മായ പ്രവീൺ (33) ആണ് മരിച്ചത്. പ്രവീൺ പ്രഭാതസവാരി

നടത്തുന്നതിനിടെയായിരുന്നു അപകടം. കോഴിക്കോട് സ്വ

ദേശികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പ്രവീണിനെ

തട്ടിയ ശേഷം റോഡരികിലെ മരത്തിൽ ഇടിച്ചു നിൽക്കുക

യായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ

പ്രവീണിനെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെ

ങ്കിലും മരിച്ചിരുന്നു. അശ്വതിയാണ് പ്രവീണിന്റെ ഭാര്യ. ഒരുവയസുള്ള കുട്ടിയുമുണ്ട്.


ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇

WMO ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട് 

 8606295100

Post a Comment

Previous Post Next Post