രണ്ടര വയസുകാരൻ സ്വിമ്മിംഗ്പുളിൽ മുങ്ങി മരിച്ചു

 


വയനാട്  തൊണ്ടർനാട്:

തൊണ്ടർനാട് കോറോം വയനാട് വില്ലേജ്

റിസോർട്ടിൽ രണ്ടര വയസുകാരൻ മുങ്ങി മരിച്ചു. വടകര  ഗുരു മഹാസ് മലയിൽ വീട് ശരൺ ദാസിന്റെ മകൻസിദ്ധവാണ് മരിച്ചത്. കുട്ടി അബദ്ധവശാൽ പൂളിലകപ്പെട്ടതായാണ് പ്രാഥമിക വിവരം. കുട്ടിയെ കാണാത്തതിനെ

തുടർന്ന് നടത്തിയ തിരച്ചിലിലാണ് സ്വിമ്മിംഗ് പൂളിൽഅബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻമാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും

മരിച്ചിരുന്നു. ശരണും കുടുംബവുമടങ്ങുന്ന പതിനൊന്നു പേർ ഇന്നുച്ചക്കാണ് റിസോർട്ടിൽ റൂമെടുത്തത്.തൊണ്ടർനാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ

സ്വീകരിച്ചുവരുന്നു.

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇


WMO ആംബുലൻസ് സർവീസ് . മാനന്തവാടി 8606295100


Post a Comment

Previous Post Next Post