പുന്നശ്ശേരിയിൽ സഹോദരിമാർക്ക് ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു സഹോദരിയെ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു


 കണ്ണൂർ ചെറുകുന്ന് പുന്നശ്ശേരിയിൽ ട്രെയിൻ തട്ടി വയോധികക്ക് ദാരുണാന്ത്യം. കൂടെ ഉണ്ടായിരുന്ന സഹോദരിക്കും പരിക്കേറ്റു. പുന്നച്ചേരി സ്വദേശിനിയും അടുത്തിലയിൽ താമസക്കാരിയുമായ കൂലോത്ത് വളപ്പിൽ പ്രഭാവതി (60) ആണ് മരിച്ചത്.


പരുക്കേറ്റ സഹോദരി പ്രവിതയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post