കാറും ബൈക്കും കൂട്ടി ഇടിച്ച് മോങ്ങം സ്വദേശി മരണപ്പെട്ടു

 മലപ്പുറം കൊണ്ടോട്ടി മോങ്ങത്ത് കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനായ  വട്ടോളിമുക്കിൽ കരിബിങ്ങൾ മുഹമ്മദാലി (കുഞ്ഞിപ്പ) എന്നവർ മരണപ്പെട്ടു


ഇന്ന് രാത്രി 10:30ഓടെ ആണ് അപകടം ഉടനെ മഞ്ചേരി മെഡിക്കൽ കോളേജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടു പോകുന്നതിനിടെ മരണപ്പെട്ടുആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ആംബുലൻസ് സർവീസ്

മലപ്പുറം കൊണ്ടോട്ടി മൊറയൂർ അലിവ് സാംസ്കാരിക വേദി

8714101108

Post a Comment

Previous Post Next Post