പൂനൂര്‍ പുഴയിലൂടെ ഒഴുകി പോകുന്ന നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.കോഴിക്കോട്  കൊടുവള്ളി  :എരഞ്ഞോണ പൂനൂര്‍ പുഴയിലൂടെ ഒഴുകിയ അജ്ഞാത മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി.പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.


രാവിലെ നടക്കാൻ ഇറങ്ങിയ ആളുകളാണ് മൃദദേഹം കണ്ടതായി പറഞ്ഞതിനെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു


എരഞ്ഞോണയില്‍ മൃതദേഹം ഒഴുകുന്നതായി കണ്ട സ്ഥലത്തിന്‍റ താഴെ ഭാഗത്ത് നിന്നാണ് ലഭിച്ചത്.

തിരിച്ചറിയുന്നവർ കൊടുവള്ളിപോലീസുമായി ബന്ധപ്പെടുക

Post a Comment

Previous Post Next Post