കരിമ്പുഴ പാലത്തിനു സമീപം പുഴയിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹ കണ്ടെത്തിമലപ്പുറം നിലമ്പൂർ കരിമ്പുഴ പാലത്തിനു സമീപം താമരിന്റ് ഹോട്ടലിന് താഴെ ഒരാളുടെ    മൃതദേഹം പുഴയിൽ കണ്ടെത്തി നാട്ടുകാരും എടക്കര പോലീസ് വളണ്ടിയേഴ്സും പോലീസും  ഫയർ ആൻഡ് റെസ്ക്യൂ ടീമും   എമർജൻസി റെസ്ക്യൂ ഫോഴ്സ് (ERF)  എന്നിവർ ചേർന്ന് കരയിലേക്ക് എത്തിച്ചു   ദിവസങ്ങൾ   പഴക്കമുള്ള മൃതദേഹമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്  ആളെ തിരിച്ചറിഞ്ഞിട്ടില്ല മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക്   മാറ്റി   40 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ്     കൂതൽ വിവരങ്ങൾ അറിവായിട്ടില്ല

ആക്‌സിഡന്റ് റെസ്ക്യൂ 24×7

13/09/2022 5:35pm

റിപ്പോർട്ട് :അബ്ദുൽ നിസാർ എടക്കര

Post a Comment

Previous Post Next Post