കൂരിയാട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം വേങ്ങര കൂരിയാട് ലോഡ്ജിൽ യുവാവ് തൂങ്ങിയ നിലയിൽ കാണപ്പെട്ടു  ഇന്ന് ഉച്ചക്ക്  12:45ഓടെ ആണ് സംഭവം.വേങ്ങര  പോലീസ് സംഭവ സ്ഥലത്ത്  എത്തി വേങ്ങര വെട്ട്തോട്  സ്വദേശി കട്ടിയാടാൻ 

ജുബിൻ കുമാർ 38വയസ്സ് ആണ് മരണപ്പെട്ടത്  ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും 

ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ഹെൽപ്പ് ലൈൻ 9526222277

Post a Comment

Previous Post Next Post