ടോറസ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്മലപ്പുറം ചെട്ടിപ്പടി -ചേളാരി റൂട്ടിൽ തയ്യിലക്കടവ് പാലത്തിനടുത്ത് ഇന്ന് ഉച്ചക്ക് 2:40ഓടെ ആണ് അപകടം പരിക്കേറ്റ ഓട്ടോ യാത്രക്കാരെ ചേളാരി    DMH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു   ചേളാരി സ്വദേശി യായ ഓട്ടോ ഡ്രൈവർക്കും യാത്രക്കാരായ കൊടക്കാട് സ്വദേശികൾക്കും ആണ് പരിക്ക് ആരുടെയും പരിക്ക് ഗുരുതരമല്ല 

*ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ഹെല്പ് ലൈൻ 9526222277

Post a Comment

Previous Post Next Post