വളപുരം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

 


മലപ്പുറം പെരിന്തൽമണ്ണ 

കുളത്തൂർ  വളപുരം പാലത്തിനടിയിൽ  പുഴയിൽ അജ്ഞാത മൃതദേഹം  കണ്ടെത്തി ഇന്ന് ഉച്ചക്ക് 12മണിയോടെ ആണ് കണ്ടത് നാട്ടുകാരും കുളത്തൂർ പോലീസും ട്രോമാ കെയർ പ്രവർത്തകരും ചേർന്ന് മൃതദേഹം കരയിൽ എത്തിച്ചു ഇൻകൊസ്റ്റ്  നടപടികൾ പൂർത്തിയാക്കി പെരിന്തൽമണ്ണ താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി   ആളെ തിരിച്ചറിഞ്ഞിട്ടില്ല 

റിപ്പോർട്ട് :സകീർ കുളത്തൂർ 

Post a Comment

Previous Post Next Post